Sunil Gavaskar on BCCI's decision to drop Cheteshwar Pujara, Ajinkya Rahane for SL Tests <br /> <br />അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണുകളാണ്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി തീര്‍ത്തും നിരാശപ്പെടുത്തുന്ന ഇരുവരെയും ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്.ഇരുവര്‍ക്കും കാര്യങ്ങള്‍ എളുപ്പമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. <br /> <br />